Upcoming programs


ഗീതായാനം
ഭഗവദ് ഗീത ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്.
18 വയസ്സിന് മുകളിൽ പ്രായമുള്ള ഏവർക്കും കോഴ്സ്സിൽ പങ്കെടുക്കാം.
18 ദിവസത്തെ ഭഗവദ് ഗീത കോഴ്സ് പൂർണമായും സൗജന്യമാണ്.
സർട്ടിഫിക്കറ്റ് ആവശ്യമുള്ള പഠിതാക്കൾ കോഴ്സ് പൂർത്തിയായ തിന് ശേഷം എഴുത്ത് പരീക്ഷയെ നേരിടേണ്ടതാണ്.
നൂറിന് 65% ആണ് ജയിക്കുവാനുള്ള മാർക്ക്
പരീക്ഷാ ഫീസായി 250 രൂപ അടക്കേണ്ടതാണ്.
ഗിന്നസ് റെക്കോർഡ് ഓഫ് ബുക്കിൽ സ്ഥാനമുള്ളതും, 80ൽ ഏറെ ഭാഷകളിൽ തർജ്ജിമചെയ്ത് അച്ചടിച്ചതും, 903 പേജുകളുള്ള 400 രൂപ വിലമതിക്കുന്നതുമായ ‘ശ്രീമദ് ഭഗവദ് ഗീത യഥാരൂപം’ തികച്ചും സൗജന്യമായി നിങ്ങൾക്ക് പരീക്ഷക്ക് തയാറെടുക്കുവാനായ് ലഭിക്കുന്നതാണ്.
