
ശ്രീമദ് ഭഗവദ്ഗീതാ ചാമ്പ്യൻഷിപ്
മത്സര മാനദണ്ഡങ്ങൾ
I. ഈ മത്സരത്തിൽ പങ്കെടുക്കുവാനായി ആദ്യം വെബ്സൈറ്റിലെ REGISTER NOW എന്ന ഓപ്ഷനിൽ അമർത്തി നിങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. Direct link
II. രജിസ്ട്രേഷൻ ഫീസായ 350 രൂപ അതിൽ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് അയച്ചതിനുശേഷം രസീത് 8330883000 എന്ന നമ്പറിലെ WhatsApp – ലേക്ക് അയച്ച് നൽകുക.
ശേഷം മേൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ച് നിങ്ങളുടെ ഫോൺ നമ്പർ, ഗീതാ ചാമ്പ്യൻ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
III. രജിസ്റ്റർ ചെയ്ത മത്സരാർത്ഥിക്ക് കൃഷ്ണകൃപാമൂർത്തി അഭയ ചരണാരവിന്ദ ഭക്തിവേദാന്ത സ്വാമികൾ വിശദീകരണം നൽകിയ 500 രൂപ വിലവരുന്ന ശ്രീമദ് ഭഗവദ്ഗീതാ യഥാരൂപം സൗജന്യമായി ഇസ്കോൺ തിരുവനന്തപുരം കുടപ്പനക്കുന്നിൽ നിന്നും സ്വീകരിക്കാവുന്നതാണ്.
📍ഈ ഭഗവദ്ഗീത യഥാരൂപമാണ് മത്സരത്തിന് തയ്യാറാകുവാനുള്ള ആധികാരിക ഗ്രന്ഥമായി നിശ്ചയിച്ചിരിക്കുന്നത്.
📍പൂർണ്ണമായും ഈ ഭഗവദ്ഗീതാ യഥാരൂപത്തിൽ നിന്ന് മാത്രമായിരിക്കും മത്സരത്തിന് ചോദ്യങ്ങൾ വരുന്നത്.
IV. രജിസ്റ്റർ ചെയ്ത മത്സരാർത്ഥികൾക്ക് പഠിക്കുവാനായി, മത്സരത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ ശ്രീമദ് ഭഗവദ്ഗീതയുടെ 18 അദ്ധ്യായങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള PDF നോട്ടുകൾ ഗീതാ ചാമ്പ്യൻ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അയക്കുന്നതാണ്.
V. ശേഷം, ഈ മത്സരത്തിൽ ജേതാവാകുവാനായി രണ്ട് വ്യൂഹങ്ങൾ നേരിടേണ്ടതുണ്ട്.
⭕ 1 : വജ്ര വ്യൂഹം
OBA ( ഓപ്പൺ ബുക്ക് അസ്സസ്മെന്റ് ) OR ഉപന്യാസ മത്സരം
തിരുവനന്തപുരത്ത് ഞങ്ങൾ നിശ്ചയിച്ച വേദിയിൽ വെച്ച് 2026 നവംബർ 29 ഞായറാഴ്ച നടത്തുന്നു.
📍നിങ്ങളുടെ കൈവശമുള്ള ശ്രീമദ് ഭഗവദ്ഗീത യഥാരൂപം തുറന്ന് വെച്ചുകൊണ്ട് ഞങ്ങൾ തരുന്ന ചോദ്യത്തിന് മൂന്ന് മുൻപേജ് ഉപന്യാസം എഴുതുക എന്നതാണ് ഒന്നാമത്തെ വ്യൂഹം.
⭕ 2 : ചക്ര വ്യൂഹം
തിരുവനന്തപുരത്ത് ഞങ്ങൾ നിശ്ചയിച്ച വേദിയിൽ വെച്ച് 2026 ഡിസംബർ 20 – ഗീതാ ജയന്തി ദിനത്തിൽ ഉച്ചക്ക് മുൻപായി MCQ ( മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ് ) പരീക്ഷ നടത്തുന്നു.
📍രണ്ട് വ്യൂഹങ്ങളിലെയും മാർക്കിനെ അടിസ്ഥാനപ്പെടുത്തി അതിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന മത്സരാർത്ഥി ആയിരിക്കും പ്രസ്തുത വർഷത്തെ “ശ്രീ കൃഷ്ണ അർജ്ജുന അവാർഡ്” ജേതാവ്.
📍അവസാനത്തെ മാർക്ക് എടുക്കുമ്പോൾ ഒന്നിൽ കൂടുതൽ മത്സരാർത്ഥികൾക്ക് ഒരേ മാർക്ക് വന്നു കഴിഞ്ഞാൽ ജേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ അവർക്ക് കൂടുതൽ വ്യൂഹങ്ങൾ നേരിടേണ്ടി വരും.
——————————————————————-
കൂടുതൽ വിവരങ്ങൾ.
🅞︎ 18 വയസ്സ് മുതൽ പ്രായമുള്ളവർക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.
🅞︎ സനാതന ധർമ്മത്തിലും, ഈശ്വരനിലും വിശ്വാസമില്ലാത്തവരെ ഈ മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്നും പൂർണ്ണമായും ഒഴുവാക്കിയിരിക്കുന്നു.
🅞︎ ഇസ്കോണിൽ പ്രവർത്തിക്കുന്നവർ, ദീക്ഷ സ്വീകരിച്ചവർ, ഭക്തി ശാസ്ത്രി ഡിഗ്രി എടുത്തവർ, മറ്റ് ആശ്രമങ്ങളിലെ സ്വാമിമാർ, സ്വാമിനിമാർ, എന്നിവരെയും ഈ മത്സരത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു, കാരണം തികച്ചും മേല്പറഞ്ഞവരെ ഒഴികെയുള്ള വ്യക്തികളെ ഉദ്ദേശിച്ചുകൊണ്ട് മാത്രമാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
🅞︎ ശ്രീ കൃഷ്ണ അർജ്ജുന അവാർഡ് ജേതാവിന് 2 ലക്ഷം രൂപ ക്യാഷ് പ്രൈസോ അല്ലാ എങ്കിൽ സമാനമായ Latest Series iPhone സമ്മാനമായി ലഭിക്കുന്നു.
🅞︎ കൂടാതെ എവർ റോളിങ് ട്രോഫി, പ്രശംസാ പത്രം, മെഡൽ, 2027 ഗീതാ ജയന്തി വരെയുള്ള ‘ഗീതാ ചാമ്പ്യൻ’ എന്ന പട്ടവും ലഭിക്കുന്നു.
🅞︎ മത്സരത്തിൽ പങ്കെടുത്ത ഏവർക്കും പാർട്ടിസിപേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
🅞︎ എവർ റോളിങ് ട്രോഫി വാങ്ങുന്ന ജേതാവ് 2027 ഡിസംബറിലെ ചാമ്പ്യൻഷിപ്പിന് മുമ്പായി ട്രോഫി തിരികെ എൽപ്പിക്കുമെന്നത് രേഖയിൽ ഒപ്പിട്ട് നൽകേണ്ടതാണ്.
🅞︎ പരീക്ഷകൾ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്.
🅞︎ രജിസ്ട്രേഷന് ശേഷം സൗജന്യമായി നിങ്ങൾക്ക് ലഭിക്കുന്ന ശ്രീമദ് ഭഗവദ്ഗീതാ യഥാരൂപം നിങ്ങളുടെ അഡ്രസ്സിലേക്ക് കൊറിയർ ചെയ്ത് തരണമെങ്കിൽ കൊറിയർ ചാർജ് നൽകേണ്ടതാണ്.
🅞︎ പൂർണ്ണമായും മാർക്കിന്റെ അടിസ്ഥാനത്തിലാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്.
🅞︎ മത്സരാർത്ഥി ഒന്നാം വ്യൂഹത്തിലെ OBA എഴുതിയെങ്കിൽ മാത്രമേ രണ്ടാം വ്യൂഹത്തിലെ MCQ – പരീക്ഷയിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.
🅞︎ ക്രമക്കേടുകൾ സംഭവിക്കാതെയിരിക്കുവാൻ മത്സരങ്ങൾ വീഡിയോയിൽ പകർത്തുന്നതായിരിക്കും.
മത്സരാർത്ഥികളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും ക്രമക്കേടുകൾ തെളിവുകളോടുകൂടി പിടിക്കപ്പെട്ടാൽ അവരെ മത്സരത്തിൽ നിന്നും പുറത്താക്കുന്നതാണ്.
🅞︎ മുന്നോട്ടുള്ള കൂടുതൽ വിവരങ്ങളും, മത്സര വേദികളും ഗീതാ ചാമ്പ്യൻ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി നിങ്ങളെ അറിയിക്കുന്നതായിരിക്കും.
🅞︎ പ്രകൃതി ദുരന്തങ്ങൾ, മഹാമാരി, ലോക്ക്ഡൌൺ, ഹർത്താൽ എന്നിവയോ, മറ്റ് ഗൗരവമായ കാരണങ്ങളാലോ മത്സര കാര്യക്രമങ്ങളിൽ വ്യത്യാസം വരുത്തുന്നതിനായുള്ള പൂർണ്ണ അധികാരം ISKCON തിരുവനന്തപുരം കുടപ്പനക്കുന്ന് ഗീതാ ചാമ്പ്യൻ മാനേജ്‌മെന്റ് കമ്മിറ്റിക്ക് ഉണ്ടായിരിക്കുന്നതാണ്.
SRIMAD BHAGAVAD GITA CHAMPIONSHIP 2026
COMPETITION GUIDELINES
I.To participate in this competition, you must first register your information by clicking on the REGISTER NOW option on the website. Direct link
II. After paying the registration fee of Rs. 350 by scanning the QR code provided, send the payment receipt via WhatsApp to 8330883000. 
Then call the above number to ensure that your phone number is added to the Gita Champion WhatsApp group.
III. The registered contestant will receive a free copy of Srimad Bhagavad Gita As It Is, commentary by Krishnakripamurthy Abhaya Charanaravinda Bhaktivedanta Swami, worth Rs. 500, from ISKCON Thiruvananthapuram, Kudappanakunnu.
📍This version of Bhagavad Gita As It Is has been designated as the official text for competition preparation.
📍All questions in the competition will be based entirely on the Bhagavad Gita As It Is.
IV. Registered contestants will get Pdf notes based on Srimad Bhagavad Gita’s 18 chapters for reference in the Gita Champion WhatsApp group.
V. There will be two rounds (Vyuha) to determine the winner of the competition.
⭕ 1: VAJRA VYUHA 
OBA (Open Book Assessment)
Conducted on 29th November 2026, at a venue designated by us in Thiruvananthapuram.
📍In the first vyuha, contestants must write a three-page essay in response to a question we provide, using the Srimad Bhagavad Gita as an open book reference.
⭕ 2: CHAKRA VYUHA 
MCQs (Multiple Choice Questions)
Conducted on 20th December 2026 (before noon), at a venue designated by us in Thiruvananthapuram.
📍In the second Vyuha, contestants should answer multiple-choice questions prepared by us based on Bhagavad Gita As It Is.
📍The contestant who achieves the highest combined scores in both examinations will be awarded the prestigious ‘Sri Krishna Arjuna Award’ for that year.
📍If multiple contestants obtain identical scores during the final evaluation, additional rounds will be held to determine the final winner.
____________________________________________________________________________________________________________________
More Details
🅞︎ Individuals aged 18 years and above are eligible to participate in this competition.
🅞︎ Those who are non-believers of Sanatana Dharma or God are strictly excluded from participating.
🅞︎ Practitioners of ISKCON, deeksha devotees, those who have completed the Bhakti Shastri degree, and Swamis or Swaminis from other ashrams are also excluded, as this competition is intended for the general public.
🅞︎ The winner of the Sri Krishna Arjuna Award will be entitled to a cash prize of Rs. 2,00,000 or the option to receive the latest series iPhone of equivalent value, an ever-rolling trophy, and a certificate. The title of “Gita Champion” will be held until December 2027.
🅞︎ The winner must sign a document agreeing to return the Ever-Rolling Trophy before the commencing of championship in December 2027.
🅞︎ The exams can be done either in Malayalam or English, whichever is comfortable. The content matters not the Language.
🅞︎ If you would like Srimad Bhagavad Gita As It Is (given after registration for free) to be couriered to your address, you must pay for the courier charges.
🅞︎ The winner will be selected purely based on total marks.
🅞︎ Only those who complete the Open Book Assessment (OBA) in the first Vyuha will be eligible to participate in the MCQ round (second Vyuha).
🅞︎ All competition rounds will be videotaped to ensure transparency.
🅞︎ Any contestant found engaging in malpractice, with evidence, will be disqualified from the competition.
🅞︎ Further details and venue information will be communicated via the Gita Champion WhatsApp group.
🅞︎ ISKCON Thiruvananthapuram Kudappanakunnu Management Committee for Gita Champion reserves the right to amend or modify the competition’s procedures in the event of unforeseen circumstances such as natural disasters, pandemics, lockdowns, strikes (hartals), or other significant events that may impact the competition.
മൂന്ന് വ്യൂഹങ്ങൾ
1. ഓറിയന്റേഷൻ ക്ലാസ്
രജിസ്റ്റർ ചെയ്ത എല്ലാവർക്കും നവംബർ രണ്ടാം ആഴ്ചയിലെ ഏതെങ്കിലും ഒരു ദിവസം ഓൺലൈൻ ക്ലാസ് ഉണ്ടായിരിക്കും. ഭഗവദ്ഗീതയെ അടിസ്ഥാനമാക്കിയുള്ള ഒരു ക്ലാസാകും അത്.
2. OBA (രണ്ടാമത്തെ വ്യൂഹം )
നവംബർ മൂന്ന് അല്ലെങ്കിൽ നാലാം ആഴ്ചയിലെ ഒരു ദിവസം, യഥാർത്ഥ മത്സരം ആരംഭിക്കുന്നു.
🇴ഓപ്പൺ ബുക്ക് അസ്സസ്മെന്റ് പരീക്ഷ വഴി ഒന്നാം റൗണ്ട് മൂല്യനിർണ്ണയം നടത്തുന്നു. രജിസ്ട്രേഷൻ ചെയ്ത എല്ലാ ഭക്തരും ഇതിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
🇴ഭഗവദ് ഗീത തുറന്ന് വെച്ച് നമ്മൾ നൽകുന്ന ഒരു ചോദ്യത്തിന് അനുയോജ്യമായ ഉത്തരം എഴുതേണ്ടതാണ്.
🇴 ISKCON seal ഉള്ള മൂന്ന് പേപ്പറുകൾ നൽകുന്നതാണ്. അതിലെ ഫ്രണ്ട് പേജുകളിൽ മാത്രം എഴുതുക, അങ്ങനെ മൂന്ന് പേജ് essay.
🇴OBA exam നടക്കുന്ന സ്ഥലം orientation ക്ലാസ്സിൽ പറയുന്നതാണ്.
🅞︎ റിപ്പോർട്ടിംഗ് സമയം 8.45 AM
🅞︎ 9-10 AM : MGD യുടെ ക്ലാസ്
🅞︎ 10-10.45: OBA യ്ക്കുള്ള തയ്യാറെടുപ്പ് സമയം.
🅞︎ 10.45- 1.15 (2.5 മണിക്കൂർ)- പരീക്ഷ
🅞︎ 1.30 : പ്രസാദം
🇴Exam എഴുതുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുവാൻ പാടില്ല. ഭഗവദ് ഗീതയും പേപ്പറും മാത്രമേ ടേബിളിൽ കാണുവാൻ പാടുള്ളു.
🇴നമ്മൾ തന്ന seal ഉള്ള പേപ്പറുകളിലെ ഉത്തരങ്ങൾ മാത്രമേ മാർക്ക് ഇടുവാൻ നോക്കുകയുള്ളു.
🇴പരീക്ഷ ഹാളിൽ cctv കാമെറകൾ ഉണ്ടാകും, അനുയോജ്യമല്ലാത്ത എന്തെങ്കിലും കണ്ടാൽ ആ വ്യക്തിയെ refund ഇല്ലാതെ മത്സരത്തിൽ നിന്നും പുറത്താക്കുന്നതാണ്.
🇴OBA പരീക്ഷക്ക് spot രജിസ്ട്രേഷൻ ഉണ്ടാകുന്നതാണ്.
3. പ്രധാന ദിവസം (ഡിസംബർ 1 )
🇴MCQ പരീക്ഷ.
🇴ഒബിഎ + MCQ മാർക്കുകളാണ് ആദ്യ എലിമിനേഷൻ മാനദണ്ഡo…. മികച്ച 30/50/… (കട്ട് ഓഫ് രജിസ്ട്രേഷൻ അവസാനിച്ചതിന് ശേഷം തിരഞ്ഞെടുക്കും)
🇴ഈ റൗണ്ടിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഭക്തർക്ക് അടുത്ത റൗണ്ടായ പ്രസംഗ മത്സരം ഉണ്ടാകും…… ഒരു സ്പോട്ട് ടോപ്പിക് നൽകും, തയ്യാറെടുപ്പിനായി 10 മിനിറ്റും നൽകും.
🇴ഈ റൗണ്ടിൽ ഒന്നിൽ കൂടുതൽ ഭക്തർക്ക് മാർക്ക് തുല്യമായി വന്നാൽ, ടൈ ബ്രേക്കർ ആയി ശ്ലോക പാരായണം നടത്തുകയും വിജയിയെ/അർജ്ജുനനെ തിരഞ്ഞെടുക്കുകയും ചെയ്യും.
——————————————————————
🅞︎ജേതാവിന് 1 ലക്ഷം രൂപ ക്യാഷ് പ്രൈസ്, എവർ റോളിംഗ് ട്രോഫി, സർട്ടിഫിക്കറ്റ്.
🅞︎എവർ റോളിംഗ് ട്രോഫി വാങ്ങുമ്പോൾ ജേതാവ് ഒരു രേഖ ഒപ്പിട്ട് നൽകേണ്ടതാണ്.
🅞︎പരീക്ഷകൾ, പ്രസംഗം മലയാളത്തിലോ ഇംഗ്ലീഷിലോ ചെയ്യാവുന്നതാണ്. രണ്ട് ഭാഷകൾക്കും തുല്യ പ്രാധാന്യമാകും നൽകുക. ഭാഷയിലല്ല content- ലാണ് കാര്യം.
🅞︎20+ വയസ്സുള്ള ഭക്തർക്ക് മാത്രം പങ്കെടുക്കാം.
🅞︎ISKCON ഭഗവദ്ഗീത + രജിസ്ട്രേഷൻ ഫീസ് = 450 രൂപ രജിസ്ട്രേഷൻ ഫീസ്. കൊറിയർ ചെയ്യണമെങ്കിൽ കൊറിയർ ചാർജായി 50 രൂപ കൂടി നൽകണം.
🅞︎മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമേ വിജയിയെ തിരഞ്ഞെടുക്കൂ.
🅞︎ക്രമക്കേടുകൾ സംഭവിക്കാതിരിക്കാൻ എല്ലാം വീഡിയോയിൽ പകർത്തുന്നതാകും.
🅞︎OBA എഴുതിയിട്ടുണ്ടെങ്കിൽ മാത്രമേ MCQ ചെയ്യാൻ കഴിയൂ.
🅞︎OBA യ്ക്ക് സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും, പക്ഷേ MCQ വിന് ഉണ്ടാകില്ല.
]Three Phases
1. Orientation Class
An online class will be conducted in the second week of November for all registered participants.
The class will be based on the Bhagavad-gita.
2. OBA (Second Phase)
The actual competition begins in the third or fourth week of November.
🇴 Open Book Assessment (OBA) will be the first round of evaluation. All registered devotees must compulsorily participate.
🇴 Participants must write an appropriate answer to the given question with the Bhagavad-gita open.
🇴 Three papers with the ISKCON seal will be provided. Answers should only be written on the front side of these three pages, making it a 3-page essay.
🇴 The venue for the OBA exam will be announced during the orientation class.
🅞 Reporting time: 8:45 AM
🅞 9 – 10 AM: Class by MGD
🅞 10 – 10:45 AM: Preparation time for OBA
🅞 10:45 AM – 1:15 PM (2.5 hours): Examination
🅞 1:30 PM: Prasadam
🇴 Mobile phones are strictly prohibited during the exam. Only the Bhagavad-gita and the given answer sheets may be on the table.
🇴 Only answers written on the sealed papers provided by us will be evaluated.
🇴 The exam hall will have CCTV cameras. Any misconduct will lead to immediate disqualification from the competition without refund.
🇴 Spot registration will be available for the OBA exam.
3. Main Day (December 1st)
🇴 MCQ exam.
🇴 The marks from OBA + MCQ will be the first elimination criteria. The best 30/50/… (cutoff will be decided after registration closes) will qualify.
🇴 Selected devotees from this round will proceed to the speech competition. A spot topic will be given, and 10 minutes preparation time will be allowed.
🇴 If more than one devotee scores equal marks in this round, a tie-breaker shloka recitation will be conducted to decide the winner/“Arjuna”.
🅞 The winner will receive ₹1,00,000 cash prize, an ever-rolling trophy, and a certificate.
🅞 While receiving the rolling trophy, the winner must sign an acknowledgment document.
🅞 Exams and speeches can be done either in Malayalam or English. Both languages will be given equal importance—the focus is on content, not the language.
🅞 Only devotees 20+ years of age are eligible to participate.
🅞 ISKCON Bhagavad-gita + registration fee = ₹450.
If courier service is needed, an additional ₹50 must be paid.
🅞 The winner will be chosen strictly based on marks.
🅞 To avoid irregularities, everything will be video recorded.
🅞 Only those who have written the OBA exam can attend the MCQ.
🅞 Spot registration will be available for the OBA, but not for the MCQ.